ഐ.ബി.എസ്.എഫ് ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പ്: പങ്കജ് അദ്വാനിക്ക് കിരീടം

single-img
27 September 2015

pankajadvanifileഐ.ബി.എസ്.എഫ് ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ  പങ്കജ് അദ്വാനിക്ക്  കിരീടം .ഞായറാഴ്ച അഡലെയ്ഡിൽ നടന്ന ഫൈനലിൽ സിംഗപ്പൂരിന്റെ  പീറ്റർ ഗിൽക്രിസ്റ്റിനെതിരെ 1168 പോയിന്രിന്റെ  കൂറ്റൻ ലീഡ് നേടിയാണ് പങ്കജ് കിരീടം നേടിയത് . 30-കാരനായ പങ്കജിന്റെ  പതിനാലാം ലോക കിരീടമാണിത്.