ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും

single-img
25 September 2015

amit+ap+story_650_061414051451_061814112002ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ഞായറാഴ്ച കൊല്ലത്ത് അമൃതാന്ദമയിയുടെ ജന്മദിന ആഘോഷ ചടങ്ങുകളിലും ബിജെപി യുടെ നവോത്ഥാന സംഗമത്തിലും പങ്കെടുക്കും. രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ഞായറാഴ്ച രാവിലെ റോഡ് മാര്‍ഗമാണ് കൊല്ലം വള്ളിക്കാവിലേയ്ക്ക് പോവുക.