കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതാപന്‍ എംഎല്‍എ

single-img
25 September 2015

prathapan1കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതാപന്‍ എംഎല്‍എ. അഴിമതി സംബന്ധിച്ചുള്ള സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ ആര്‍ക്കും വിശ്വാസമില്ല എന്നും വകുപ്പുതല അന്വേഷണം പ്രഹസനമാകുമെന്നും പ്രതാപന്‍ പറഞ്ഞു.