എ.ആര്‍. റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ച മുസ്ലീം സംഘടനയോട് പോയി പണിനോക്കാന്‍ പറയാന്‍ നടന്‍ പ്രകാശ്‌രാജ്

single-img
17 September 2015

ok_bangaram_movie_audio_success_meet_stills_6f5d762

എ.ആര്‍. റഹ്മാനെതിരെ ഒരു മുസ്ലീം സംഘടന നല്‍കിയ ഫത്‌വ വിഷയത്തില്‍ കടുത്ത പ്രതികരണമായി നടന്‍ പ്രകാശ് രാജ്. ഫത്‌വ പുറപ്പെടുവിക്കുന്നവരോട് പോയി പണിനോക്കാനും ഈ കുമിള ഉടന്‍ ശപാട്ടിത്തെറിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പ്രവാചകന്റെ കഥ പ്രമേയമാക്കുന്ന ഇറാനിയന്‍ സിനിമയ്ക്ക് സംഗീതം നല്‍കിയതിനാണ് ഒരു മുസ്‌ലിം സംഘടന റഹ്മാനെതിരെ ഫത്‌വ പ്രഖ്യാപിത്. ടിപ്പു സുല്‍ത്താന്റെ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ രജനീകാന്തിനെതിരെ ഒരു സംഘടനയുടെ പ്രതിഷേധവുമുണ്ടായിരുന്നു. ിതിനെതിശരയാണ് പ്രകാശ് രാജ് രംഗശത്തത്തിയത്.

നമ്മുടെ രാജ്യം കൂടുതല്‍ അസഹിഷ്ണുതയിലേക്കാണ് നീങ്ങുന്നതെന്നും ഇറച്ചിയും പോണും നിരോധിക്കുന്ന ഈ രാജ്യത്ത് വോട്ടര്‍മാര്‍ക്ക് ഒരു അവകാശവുമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.