ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ സ്ഥലംമാറ്റി

single-img
17 September 2015

downloadഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ സ്ഥലംമാറ്റി. അദ്ദേഹത്തെ പോലീസ് ഹൗസിങ് സൊസൈറ്റി മേധാവിയായി നിയമിച്ചു. എസ്.അനില്‍കാന്തിനെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.