എന്‍. എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് നടന്‍ സുരേഷ്‌ഗോപി

single-img
16 September 2015

Suresh Gopi in Rakshaഎന്‍. എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെടാത്ത സ്ഥാനം പ്രതീക്ഷിക്കുന്നത് മര്യാദയല്ലെന്നും നടന്‍ സുരേഷ്‌ഗോപി. നേരത്തെ എന്‍ എഫ് ഡി സി ചെയര്‍മാനായി തന്നെ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും എന്ന് സുരേഷ് ഗോപി തന്നെ ആയിരുന്നു  മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ സ്ഥാനം സംബന്ധിച്ച് തന്നോട് സമ്മതം തേടിയിരുന്നു എന്നും  എന്നാല്‍ പിന്നീട് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.