ടാറ്റയുടെ സൗജന്യം പറ്റുന്ന ഒരാള്‍ പോലും നേതൃത്വത്തിലില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയേറ്റ്

single-img
16 September 2015

downloadടാറ്റയുടെ സൗജന്യം പറ്റുന്ന ഒരാള്‍ പോലും നേതൃത്വത്തിലില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയേറ്റ്.മൂന്നാര്‍ സമര വിജയം ടാറ്റയുടെ ധിക്കാരത്തിനേറ്റ തിരച്ചടിയാണ്. സിഐടിയു മാനേജ്‌മെന്റിന് ഒപ്പമാണെന്ന ആരോപണം മൂന്നാറില്‍ ആരും ഉന്നയിച്ചിട്ടില്ല സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.