റോബര്‍ട്ട് വാദ്രക്ക് വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തും

single-img
16 September 2015

download (2)സോണിയാഗാന്ധിയുടെ മരുമകൻ റോബര്‍ട്ട് വാദ്രക്ക് വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തും. വാദ്രയെ ദേഹപരിശോധനയില്‍ നിന്നും ഒഴിവാക്കിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ദേഹപരിശോധന നടത്തേണ്ടാത്തവരുടെ ലിസ്റ്റില്‍നിന്ന് വാദ്രയുടെ പേര് നീക്കി.