കുവൈത്തിൽ വാഹനാപകടത്തില്‍ കൊച്ചി സ്വദേശി മരിച്ചു

single-img
16 September 2015

accident-logo3കുവൈത്തിൽ വാഹനാപകടത്തില്‍ കൊച്ചി സ്വദേശി മരിച്ചു. എറണാകുളം ഫോര്‍ട്ട്‌കൊച്ചി സ്വദേശി സേവ്യര്‍ സോളമന്‍(41)ആണ്‌ ചെവ്വാഴ്‌ച വൈകുന്നരം സുലൈബിയ ഭാഗത്ത്‌ വച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞത്‌. 5.20ന്‌ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചപ്പോളെക്കും മരണം സംഭവിച്ചിരുന്നു.