പ്രതി വനിതാ മജിസ്ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞു

single-img
16 September 2015

courtകൊച്ചി:  വനിതാ മജിസ്ട്രേറ്റിന് നേരെ കഞ്ചാവ് കേസിലെ പ്രതി ചെരുപ്പെറിഞ്ഞു. എറണാകുളം തോപ്പുംപടി കോടതിയിലാണ് സംഭവം. ഗുണ്ടാ ലിസ്റ്റിലുള്ള എഡ്വേഡ് വിജയൻ എന്നയാളാണ് മജിസ്ട്രേറ്റ് രഹ്‌നയ്ക്കെതിരെ ചെരുപ്പെറിഞ്ഞത്.