ഡോക്ടര്‍മാരുടെ സമരത്തിനിടെ ചികിത്സകിട്ടാതെ ഏഴ് വയസ്സുകാരന്‍ മരിച്ചസംഭവത്തില്‍ മനുഷ്യാവകാശമ്മീഷന്‍ കേസെടുത്തു

single-img
15 September 2015

download (4)ഡോക്ടര്‍മാരുടെ സമരത്തിനിടെ ചികിത്സകിട്ടാതെ ഏഴ് വയസ്സുകാരന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചസംഭവത്തില്‍ മനുഷ്യാവകാശമ്മീഷന്‍ കേസെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ക്രിസ്തുരാജ കോളനിയിലെ ജോണ്‍സണ്‍ സൗമ്യ ദമ്പതിമാരുടെ മകന്‍ നിഖില്‍ ജോണ്‍സണ്‍ ആണ് തിങ്കളാഴ്ച ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. പനി കൂടിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്.