കൊച്ചി നഗരത്തിലെ റോഡുകള്‍ 15 ദിവസത്തിനകം നന്നാക്കണമെന്ന് ജില്ലാ കളക്ടർ

single-img
15 September 2015

28TVKRSACH_G5J8_28_1701032eകൊച്ചി നഗരത്തിലെ റോഡുകള്‍ 15 ദിവസത്തിനകം നന്നാക്കണമെന്ന് ജില്ലാ കളക്ടറുടെ  അന്ത്യശാസനം .റോഡ് നന്നാക്കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.കൊച്ചി മെട്രോയ്ക്കും പി.ഡബ്ലു.ഡിക്കും ദേശീയപാതാ അതോറിറ്റിക്കുമാണ് ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം നിര്‍ദ്ദേശം നല്‍കിയത്.