എസ്എന്‍ഡിപിയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല: വി മുരളീധരന്‍

single-img
15 September 2015

imagesഎസ്എന്‍ഡിപിയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. വിഎം സുധീരന്‍ന്റെ പ്രസ്താവന എസ്എന്‍ഡിപി വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമോ എന്ന ഭയംമൂലമെന്നും വി മുരളീധരന്‍ പറഞ്ഞു.