എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് പ്രവേശന പട്ടിക റദ്ദാക്കി

single-img
15 September 2015

mbbsകൊച്ചി: എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസിന്റെ പ്രവേശന പട്ടിക റദ്ദാക്കി. 61 പേര്‍ക്ക് പ്രവേശനം നല്‍കിയതില്‍ മെറിറ്റ് പാലിച്ചില്ലെന്ന് കണ്ടെത്തിയ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയാണ് പ്രവേശനം റദ്ദാക്കിയത്.

വേണ്ടത്ര പരസ്യം നല്‍കാതെയാണ് പ്രവേശനം നടത്തിയതെന്നും കമ്മിറ്റി കണ്ടെത്തി. പ്രവേശന നടപടികള്‍ ആദ്യം മുതല്‍ തുടങ്ങാനും കമ്മിറ്റി നിര്‍ദേശിച്ചു.