ഡോക്‌ടര്‍മാര്‍ നടത്തിവരുന്ന സമരം നേരിടുന്നതിന്‌ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്ന്‌ ഹൈക്കോടതി

single-img
14 September 2015

download (4)സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ നടത്തിവരുന്ന സമരം നേരിടുന്നതിന്‌ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്ന്‌ ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുടെ വിശദ റിപ്പോര്‍ട്ട്‌ രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.എസ്‌മ പ്രയോഗിച്ച്‌ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സമരം നിരോധിക്കണമെന്ന ഹര്‍ജിയിലാണ്‌ കോടതി നടപടി.