വടകരയിൽ സംഘർഷം തടയാനെത്തിയ പൊലീസുകാരെ സി.പി.എം പ്രവർത്തകർ മർദിച്ചു

single-img
14 September 2015

downloadവടകരയിൽ സംഘർഷം തടയാനെത്തിയ പൊലീസുകാരെ സി.പി.എം പ്രവർത്തകർ മർദിച്ചു. ചെറുവണ്ണൂരിലാണ് സംഭവം ഉണ്ടായത്.നാല് പൊലീസുകാർക്ക് ആണ് മർദനത്തിൽ പരിക്കേറ്റത്.പ്രദേശത്തെ സി.പി.എം -ബി.ജെ.പി സംഘർഷം തടയാനെത്തിയ പൊലീസിനെതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.