മൂന്നാർ സമരത്തിനു പിന്നിൽ തമിഴ് തീവ്രവാദികളെന്ന സി ഐ ടി യുവിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല

single-img
14 September 2015

download (1)മൂന്നാറിലെ കണ്ണന്‍ദേവന്‍ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികളെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.പോലീസിനും ഇന്റലിജൻസിനും ഇത്തരത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള പ്രചാരണങ്ങൾ സംസ്ഥാനത്തിനു ഗുണം ചെയ്യില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.