സി.ഐ.ടി.യു നേതാവ് കെ.പി സഹദേവന്റെ പ്രസ്താവനയ്‌ക്കെതിരെ വി.എസ് രംഗത്ത്

single-img
14 September 2015

18tvcgn03_VS_Re_19_1242346fസി.ഐ.ടി.യു നേതാവ് കെ.പി സഹദേവന്റേത് നാണക്കേട് മറയ്ക്കാനുള്ള പ്രചാരണ വേലയാണെന്ന്തൊ വി.എസ് അച്യുതാനന്ദന്‍. തൊഴിലാളികള്‍ അടുപ്പിക്കാത്തതിലുള്ള നാണക്കേട് മറയ്ക്കാനാണ് സഹദേവന്റെ പ്രസ്താവനകള്‍.നാണംകെട്ട് പുറകോട്ടോടിയ നേതാക്കള്‍ പെണ്ണുങ്ങളുടെ സമരം വിജയിച്ചുവെന്ന് കണ്ടപ്പോള്‍ നാണം കെട്ട പ്രചാരവേലകള്‍ നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.