മധ്യപ്രദേശിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

single-img
13 September 2015

mp_2545138fമധ്യപ്രദേശിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാൽ ഇയാള്‍ ഇപ്പോൾ ഒളിവിലാണ്.ഇയാളുടെ വീട് പൊലീസ് സീല്‍ ചെയ്തു. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഇയാള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നതായി ഔദ്യോഗികകേന്ദ്രങ്ങള്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.