അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പുവരെ ഇന്ത്യന്‍ ടീമിന്റെ ഡയറക്‌ടറായി രവി ശാസ്‌ത്രി തുടരും

single-img
13 September 2015

downloadഅടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പുവരെ ഇന്ത്യന്‍ ടീമിന്റെ ഡയറക്‌ടറായി രവി ശാസ്‌ത്രി തുടരും.ടീമിന്റെ നിലവിലെ പ്രകടന മികവും താരങ്ങള്‍ക്ക്‌ പരിശീലക ബോര്‍ഡില്‍നിന്ന്‌ ലഭിക്കുന്ന പിന്തുണയും കണക്കിലെടുത്താണ്‌ ബിസിസിഐയുടെ നടപടി. ശാസ്‌ത്രിയുടെ സേവന കാലാവധി നീട്ടിയതായി ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.