വി.എസ് നാളെ മൂന്നാറില്‍ എത്തും

single-img
12 September 2015

Achuthanandan

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കും. സമരത്തിന് പിന്‍തുണയറിക്കുന്നതിനായാണു വിഎസ് എത്തുന്നത്. സമരം ചെയ്യുന്ന തൊഴിലാളികളുമായും തൊഴിലാളി നേതാക്കളുമായും വിഎസ് ചര്‍ച്ചകള്‍ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.