നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ്‌ ഭരതന്‌ വാഹനാപകടത്തില്‍ പരിക്കേറ്റു

single-img
12 September 2015

imagesനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ്‌ ഭരതന്‌ വാഹനാപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയ്ക്ക് കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തരിച്ച മുന്‍ സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടേയും മകനാണ്‌ സിദ്ധാര്‍ത്ഥ്‌.