ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക്‌ വൈ ഫൈയുമായി ഗൂഗിള്‍

single-img
12 September 2015

new-google-logoഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക്‌ വൈ ഫൈയുമായി ഗൂഗിള്‍ രംഗത്ത് . രാജ്യത്തെ നാനൂറ്‌ റെയില്‍വേ സ്‌റ്റേഷനുകളിലാണ്‌ ഗൂഗിള്‍ വൈഫൈ സ്‌പോട്ടുകള്‍ ലഭ്യമാക്കാന്‍ തയ്യാറെടുക്കുന്നത്‌.
ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചാണ്‌ ഗൂഗിളിന്റെ ഈ പദ്ധതി. ഇന്ത്യയില്‍ ആദ്യത്തെ പത്ത്‌ മിനിറ്റ്‌ പൂര്‍ണ്ണമായ സ്‌പീഡില്‍ ബ്രൗസ്‌ ചെയ്യാനാകും. പത്ത്‌ മിനിറ്റിന്‌ ശേഷം വേഗത കുറഞ്ഞു തുടങ്ങും.