കന്നഡ നടന്‍ സുദീപ് വിവാഹമോചനത്തിലേക്ക്

single-img
12 September 2015

download (2)കന്നഡ നടന്‍ സുദീപ് വിവാഹമോചനത്തിലേക്ക്. 14 വര്‍ഷം നീണ്ട ബന്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്.മലയാളിയായ പ്രിയയുമായുളള ബന്ധത്തില്‍ സുധീപിന് 11 വയസുളള മകളുണ്ട്. അതേസമയം ഭാര്യ പ്രിയ രാധാകൃഷ്ണന് 19 കോടി രൂപ നല്‍കാനും സുദീപ് തയ്യാറായിട്ടുണ്ട്. ഇരുവരും പരസ്പര സമ്മതത്തോടെ ആയിരുന്നു ബംഗളുരുവിലെ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.