വനിതാ എസ്‌.പിയെ ട്രെയിനില്‍ കൊള്ളയടിച്ചു

single-img
12 September 2015

trainവനിതാ എസ്‌.പിയെ ട്രെയിനില്‍ കൊള്ളയടിച്ചു. സെക്കന്ദരാബാദില്‍ നിന്ന്‌ ഗുണ്ടൂരിലേക്ക്‌ പോകുന്നതിനിടെ സിംഹപുരി എക്‌സ്പ്രസ്‌ ട്രെയിനിലായിരുന്നു സംഭവം. എസ്‌.പി രത്നയുടെ ആഭരണങ്ങളും മറ്റ്‌ വിലപിടിപ്പുള്ള വസ്‌തുക്കളും നഷ്‌ടപ്പെട്ടു. മോഷ്‌ടാവിന്റെ ആക്രമണത്തില്‍ രത്നയുടെ മുഖത്ത്‌ പരുക്കേറ്റു. സംഭവത്തില്‍ റെയില്‍വേ പോലീസ്‌ കേസെടുത്തു.