പേരാമ്പ്രയില്‍ ഒന്നാം ക്ലാസുകാരനടക്കം മൂന്നു പേരെ തെരുവുനായ ആക്രമിച്ചു

single-img
12 September 2015

street-dogs2പേരാമ്പ്രയില്‍ ഒന്നാം ക്ലാസുകാരനടക്കം മൂന്നു പേരെ തെരുവുനായ ആക്രമിച്ചു. അഞ്ചുവയസ്സുകാരന്‍ അലന്‍, മൊയ്തു, രാധ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്‌.ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.