ബഹുനിലകെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ജില്ലാ കളക്‌ടറുടെ ഉത്തരവ് മരവിപ്പിച്ചു

single-img
12 September 2015

downloadവയനാട് ജില്ലയിൽ ബഹുനിലകെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ജില്ലാ കളക്‌ടറുടെ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയാണ് ഇക്കാര്യം അറിയിച്ചത്. ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.