മധ്യപ്രദേശില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 20 മരണം

single-img
12 September 2015

gas-explosionഭോപ്പാല്‍: മധ്യപ്രദേശില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുപതോളം പേര്‍ മരിച്ചു. എണ്‍പതോളം പേര്‍ക്ക് പരുക്കേറ്റു. രാവിലെ ഒമ്പത് മണിക്ക്  ഝബുവയില്‍ സേതിയ റസ്റ്റോറന്റിലാണ് അപകടമുണ്ടായത്. റസ്റ്റോറന്റില്‍ പടക്കമടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു.