കണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

single-img
11 September 2015

imagesകണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. തച്ചങ്കരിക്ക് ഒപ്പമുള്ള ജീവനക്കാര്‍ ശിക്ഷാ നടപടികള്‍ നേരിട്ടവരാണെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ തച്ചങ്കരിയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി പുതിയ നിയമനം നല്‍കുകയായിരുന്നു. എസ് രത്‌നകുമാറാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍.