ബാഹുബലി പ്രദര്‍ശിപ്പിച്ച തീയറ്ററുകള്‍ക്ക്‌ 25,000 രൂപ പിഴ

single-img
11 September 2015

download (3)സംസ്ഥാനത്ത് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്ക്‌ ലംഘിച്ച്‌ ബാഹുബലി പ്രദര്‍ശിപ്പിച്ച തീയറ്ററുകള്‍ക്ക്‌ 25,000 രൂപ പിഴ. സമരം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ചാണ്‌ പിഴ ചുമത്തിയത്‌.