കേരളം മതഭ്രാന്തന്മാരുടെ നാടാകുന്നു:എ.കെ ആന്റണി

single-img
11 September 2015

download (4)കേരളം മതഭ്രാന്തന്മാരുടെ നാടാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരുദേവന്‍ നയിച്ച നാടാണിത്. ഇവിടെ ഇപ്പോള്‍ ജാതിഭ്രാന്തും മതഭ്രാന്തും കൂടിവരുന്നു. ഇത് അപകടകരമായ അവസ്ഥയാണ് എന്നും അദ്ദേഹം പറഞ്ഞു .