കായംകുളത്ത് 735 ലിറ്റർ സ്പിരിറ്റ് പിടികൂടി

single-img
11 September 2015

download (2)കായംകുളത്ത് കന്നാസിലെത്തിച്ച സ്പിരിറ്റ് പ്രത്യേക സ്ക്വാഡ് പിടികൂടി. 21 കന്നാസിലെ 735 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു.