ബീഹാർ ആഭ്യന്തര സെക്രട്ടറിയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലം മാറ്റി

single-img
11 September 2015

download (1)ബീഹാർ ആഭ്യന്തര സെക്രട്ടറിയെ സ്ഥലം മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ഇതോടൊപ്പം  ഒമ്പത് ജില്ലാ മജിസ്ട്രേറ്റുമാരെയും നീക്കിക്കൊണ്ടുള്ള കമ്മീഷൻ ഉത്തരവ് പുറത്തിറങ്ങി.അമിർ സുഭാനിയ്ക്ക് പകരം സുധീർ കുമാർ രാകേഷാണ് പുതിയ ആഭ്യന്തര സെക്രട്ടറിയാവുക.