കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമെന്ന് കെ.സുധാകരന്‍;സിപിഎമ്മിനെ തകർക്കുന്നത് മലബാറിലെ ചില മാടമ്പി പാര്‍ട്ടി നേതാക്കൾ

single-img
11 September 2015

K Sudhakaran - 1കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.മലബാറിലെ ചില മാടമ്പി പാര്‍ട്ടി നേതാക്കളാണു സിപിഎമ്മിനെ തകർക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.

ബിജെപി ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തന സ്വാതന്ത്രമില്ലെന്നും സിപിഎം ചെയ്തിരുന്നത് തന്നെയാണു ബിജെപി കണ്ണൂരിൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജി സുധാരൻ കൂട്ടിച്ചേർത്തു.