ടിപി വധശ്രമ ഗൂഡാലോചന കേസ് തള്ളി

single-img
11 September 2015

3513671457_TPChടിപി ചന്ദ്രശേഖരൻ വധശ്രമ ഗൂഡാലോചന കേസ് വിചാരണ കൂടാതെ കോടതി തള്ളി.തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.കേസില്‍ 15 പേരായിരുന്നു പ്രതികള്‍. ഇതില്‍ ഒന്നാം പ്രതി സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്ന സി എച്ച് അശോകന്‍ മരിച്ചു

കേസ് തള്ളണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2009ല്‍ ചേമ്പാല കോടതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.