ഇംഗ്ലീഷ് ഫുട്‌ബോൾ താരം വെയ്ന്‍ റൂണി ഇന്ത്യയിലെത്തുന്നു

single-img
10 September 2015

download (1)ഇംഗ്ലീഷ് ഫുട്‌ബോൾ  താരം വെയ്ന്‍ റൂണി ഇന്ത്യയിലെത്തുന്നു. നവംബര്‍ എട്ടിനും ഇരുപതിനും ഇടയ്ക്കായിരിക്കും റൂണി കൊല്‍ക്കത്ത സന്ദര്‍ശിക്കുകയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഉടമ സൗരവ് ഗാംഗുലി അറിയിച്ചു. ഐ.എസ്.എല്ലിന്റെ പ്രചരണാര്‍ഥമാണ്  റൂണി കൊല്‍ക്കത്തയിലെത്തുന്നത്.