കോഴിക്കോട് ഹോട്ടലിൽ രണ്ടു ജീവനക്കാര്‍ തമ്മിലേറ്റുമുട്ടി ;ഒരാള്‍ മരിച്ചു

single-img
10 September 2015

accidentകോഴിക്കോട് ഒരു ഹോട്ടലിലെ രണ്ടു ജീവനക്കാര്‍ തമ്മിലേറ്റുമുട്ടി.  വെള്ളയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം.ഒരാള്‍ മരിച്ചു.ഗ്യാസ് സിലിണ്ടര്‍ കൊണ്ടേറ്റ അടിയാണ് മരണകാരണം . കോട്ടയം സ്വദേശി ജോര്‍ജാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോസ് പോലീസിന്റെ മുമ്പാകെ കീഴടങ്ങി.