അമ്മയും മകനും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മകന്‍ മരിച്ചു

single-img
10 September 2015

accident7ഇറവന്‍കരയില്‍ അമ്മയും മകനും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മകന്‍ മരിച്ചു. ഉച്ചക്ക് 3.10ഓടെയാണ് അപകടമുണ്ടായത്. കല്ലിമേല്‍ കുമ്മട്ടിതെക്കേതില്‍ വിഷ്ണു(22) ആണ് മരിച്ചത്.