കൊച്ചി ബോട്ട് അപകടം:നഗരസഭയുടെ പ്രത്യേക യോഗത്തില്‍ പ്രതിപക്ഷ ബഹളം

single-img
9 September 2015

download (1)കൊച്ചി ബോട്ട് അപകടത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച  നഗരസഭയുടെ പ്രത്യേക യോഗത്തില്‍ പ്രതിപക്ഷ ബഹളം. ബോട്ട് ദുരന്തത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ രേഖകളില്‍ സെക്രട്ടറി കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ആയിരുന്നു  ബഹളം . സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പിന്നീട് ഡസ്‌ക്കില്‍ കയറിയും ബഹളം തുടര്‍ന്നു.