ലോകകപ്പ് യോഗ്യത മല്‍സരം : ഇറാന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചു

single-img
9 September 2015

india-suffer-0-3-thrashing-against-iran-in-2018-fifa-world-cup-qualfiers2018 ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ഇറാന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചു. ഇതോടെ ഏഷ്യന്‍ യോഗ്യത ഗ്രൂപ്പ് ഡിയില്‍ ഏഴു പോയിന്റുമായി ഇറാന്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം ലോകകപ്പ് യോഗ്യതയില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.