വയനാട്ടില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നു : പത്താം ക്ലാസ് ഹിന്ദി പരീക്ഷ മാറ്റിവച്ചു

single-img
9 September 2015

39c537911392810303005.1b52ab5a.m_aiims+examവയനാട്ടില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെത്തുര്‍ന്നു ഇന്ന്  നടത്താനിരുന്ന പത്താം ക്ലാസ് ഹിന്ദി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.വയനാട് വൈത്തിരി വിദ്യാഭ്യാസ ജില്ലയിലെ തോമാട്ടുചാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലാണു ചോദ്യപേപ്പര്‍ ചോര്‍ന്നത്.