ദിലീപ് ചിത്രത്തിൽ ഇഷ തൽവാറും

single-img
9 September 2015

download (4)തെന്നിന്ത്യൻ നടി ഇഷ തൽവാർ വീണ്ടുമൊരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു. ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ടൂ കൺട്രീസ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത് . മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. ഇതൊരു അതിഥി വേഷമാണ്. ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും കാനഡയിലാണ് ചിത്രീകരിച്ചത്.