കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമെത്തില്ലെന്ന്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ

single-img
8 September 2015

download (1)കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമെത്തില്ലെന്ന്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ. ചെറിയ വിമാനങ്ങള്‍ക്ക്‌ സര്‍വീസ്‌ നടത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ വിമാനത്താവളം നിര്‍മിച്ചത്‌ എന്നും എയര്‍പോര്‍ട്ട്‌ അതോറിറ്റി വ്യക്‌തമാക്കി.