നിശ്‌ചല ദൃശ്യ വിവാദം :പാര്‍ട്ടിക്ക്‌ പ്രാദേശിക തലത്തില്‍ തെറ്റു പറ്റി:എസ്‌. രാമചന്ദ്രന്‍പിള്ള

single-img
8 September 2015

imagesനിശ്‌ചല ദൃശ്യ വിവാദത്തില്‍ പാര്‍ട്ടിക്ക്‌ പ്രാദേശിക തലത്തില്‍ തെറ്റു പറ്റിയെന്ന്‌ എസ്‌. രാമചന്ദ്രന്‍പിള്ള. ശ്രീനാരായണീയരെ ബോധപൂര്‍വം സി.പി.എമ്മിന്‌ എതിരാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.