തൊഴിൽ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി ബിസിനസ് സമൂഹത്തോട് ആവശ്യപ്പെട്ടു

single-img
8 September 2015

modi_mannkibaat_address_air_650വെല്ലുവിളികൾ ഏറ്റെടുക്കാനും തൊഴിൽ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിസിനസ് സമൂഹത്തോട് ആവശ്യപ്പെട്ടു. ആഗോള തലത്തിലുള്ള പ്രതിസന്ധികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ചിന്തിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഡൽഹിയിൽ ബിസിനസ്, ബാങ്കിംഗ് മേഖലയിലുള്ള വിദഗ്ദ്ധരുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മോദി.