ബീഹാറിലെ ബി.ജെ.പി ഇതര കക്ഷികളുടെ മഹാസഖ്യം മുങ്ങുന്ന കപ്പലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്

single-img
7 September 2015

download (1)ബീഹാറിലെ ബി.ജെ.പി ഇതര കക്ഷികളുടെ മഹാസഖ്യം മുങ്ങുന്ന കപ്പലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. കപ്പിത്താൻ മുലായം സിംഗ് യാദവ് സഖ്യത്തെ ഒറ്റപ്പെടുത്തിയ തോടെയാണ് മുങ്ങിത്തുടങ്ങിയതെന്ന് അദ്ദേഹം പറ‍ഞ്ഞു.സ്വന്തം പാക്കേജിന് ചെലവാക്കാൻ കാശുണ്ടായിരുന്നെങ്കിൽ എന്തിനാണ് നിതീഷ് കേന്ദ്ര സഹായം ആവശ്യപ്പെട്ടതെന്നും രവി ശങ്കർ പ്രസാദ് പരിഹസിച്ചു.