സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

single-img
5 September 2015

downloadസംസ്ഥാനത്ത്  സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് . സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം ആവശ്യമാണ്. സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ ഭീകരത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.