അടൂരിൽ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭായാത്രയ്ക്കിടെ സംഘർഷം

single-img
5 September 2015

download (1)അടൂർ പള്ളിക്കലിൽ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭായാത്രയ്ക്കിടെ സംഘർഷം. ബി.ജെ.പി പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ ആണ്  ഏറ്റുമുട്ടൽ ഉണ്ടായത് . സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകന് പരിക്കേറ്റു.