കണ്ണൂരില്‍ സിപിഐഎം സംഘടിപ്പിച്ചത് ശ്രീകൃഷ്ണ ജയന്തി ആഘോഷമല്ല:പിണറായി വിജയന്‍

single-img
5 September 2015

TH30_PINARAYI_VIJAY_516498fകണ്ണൂരില്‍ സിപിഐഎം സംഘടിപ്പിച്ചത് ശ്രീകൃഷ്ണ ജയന്തി ആഘോഷമല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഓണം ആഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്രയാണ് നടന്നതെന്നും  അദ്ദേഹം പറഞ്ഞു.