വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി:കേന്ദ്ര സര്‍ക്കാര്‍ വിമുക്ത ഭടന്‍മാരെ കബളിപ്പിച്ചെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി

single-img
5 September 2015

download (2)വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ വിമുക്ത ഭടന്‍മാരെ കബളിപ്പിച്ചെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. സര്‍ക്കാരിന്റെ പ്രഖ്യാപനം തീര്‍ത്തും നിരാശപ്പെടുത്തിയെന്നും വിമുക്ത ഭടന്‍മാരുടെ ആവശ്യങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.